രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് ഭാവിയുടെ നേർരേഖകൾ വായിച്ചു തരാമെന്ന ഭാവേന അവർ നമ്മെ കാത്തിരിക്കുന്നു ....
കയ്യില്ലാത്തവനും ഭാവിയുണ്ട് എന്ന് ചിന്തിക്കാതെ, ഈ ലോകം ഒരായുസ്സിൽ നമുക്കായി കാത്തു വെച്ചിരിക്കുന്ന ഭാവിയുടെ നേർരേഖകൾ നിമിഷത്തിനുള്ളിൽ ഒരു കൈക്കുമ്പിളിൽ ഒതുക്കാമെന്ന വ്യാമോഹത്തോടെ നമ്മൾ ചിലപ്പോഴെങ്കിലും അവർക്കു മുന്നിലിരിക്കുന്നു.....
വെറുതെ , വെറുതെ .....
✍️ഷാലറ്റ് ജിമ്മി

No comments:
Post a Comment